മ​ദ്യവി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, April 19, 2019 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം മു​തു​വി​ള​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​മു​ള​മൂ​ട് പ്ര​ജി​ത് ഭ​വ​നി​ൽ സ​ഹ​ദേ​വ​ൻ (68), മു​ള​മൂ​ട് കി​ഴാ​ർ മാ​വി​ള വീ​ട്ടി​ൽ ച​ന്ദ്ര​ബാ​ബു (54), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഇ​ൻ​സ്പ​ക്ട​ർ ഷ​മീ​ർ​ഖാ​ൻ, പീ​താം​ബ​ര​ൻ പി​ള്ള, സു​രേ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ, സ​ജീ​വ് കു​മാ​ർ, ദി​ലീ​പ്കു​മാ​ർ പ്ര​വീ​ൺ കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷ​ഹീ​ന ബീ​വി എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.