രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, May 22, 2019 12:19 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ 28- ാം ര​ക്ത​സാ​ക്ഷി​ത്വാ ദി​നം ആ​ച​രി​ച്ചു.​
രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായ ​ചി​ത്ര​ത്തി​ല്‍ എ​ഐ​സിസി ​അം​ഗം അ​ന്‍​സജി​താ റ​സ​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.
യുഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്തഗീ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​രാ​ജ് മോ​ഹ​ന്‍, എ​സ്. ആ​ര്‍. അ​ശോ​ക്,ഡിസിസി ​മെ​മ്പ​ര്‍ ദ​യാ​ന​ന്ദ​ന്‍, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ​ന്‍, കെ. ​ജി. മം​ഗ​ള്‍ ദാ​സ്, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ന്‍, പ്പാ​ങ്കാ​ല ജോ​ണ്‍​സ​ന്‍ , മ​ണ​ലി സ്റ്റാ​ന്‍​ലി, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, യേ​ശു​ദാ​സ്, റ​സി​നാ​സ്, ബി​ജു, അ​രു​ണ്‍, ബി​നു രാ​ജ്, സ​തി​ഷ് ക​ള്ളി മൂ​ട്,റെ​ജി, ബാ​ബു, മീ​ന്‍ മി​നി, സെ​യി​ന്‍ രാ​ജ്, ജ​സ്റ്റി​ന്‍, അ​ജി കോ​വി​ലൂ​ര്‍, റെ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .