ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Thursday, July 18, 2019 12:32 AM IST
പെ​രി​ങ്ങ​മ്മ​ല: പെ​രി​ങ്ങ​മ്മ​ല ഗ​വ.​യു​പി​എ​സി​ൽ ഒ​രു കോ​ടി നാ​ൽ​പ്പ​ത് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.​ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് െ ജ. ​ചി​ത്ര​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​യാ​സ്, സി​ന്ധു​കു​മാ​രി, റീ​ജാ ഷെ​നി​ൽ, അ​രു​ൺ​കു​മാ​ർ, എ​ച്ച്എം മ​ഹേ​ന്ദ്ര​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​നി​ൽ റ​ഹിം, ഇ​ബ്രാ​ഹിം കു​ഞ്ഞ്, പ്ലാ​മൂ​ട് അ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.