വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, July 19, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം സം​സ്ഥാ​ന സ​ഹ​ക​ര​ണ സ​ര്‍​ക്കി​ള്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.
മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ന്‍, ബ്ക് പ​ള്ളി​ക്ക​ല്‍ ന​സീ​ര്‍, ല​തി​ക, മ​ഹീ​ന്ദ്ര​ന്‍, ദേ​വ​കി, സു​ധ​ര്‍​മ്മി​ണി, സ​ഹീ​റ​ത്ത് ബീ​വി, ശ​ര​ണ്യ, ജ​ല​ജ, സെ​ക്ര​ട്ട​റി എ​സ്. പ്രേം​ശ​ങ്ക​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.