കു​ടി​വെ​ള്ള​മി​ല്ല; അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു
Tuesday, August 20, 2019 12:32 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ പ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ര്‍​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു. ക​വ​ടി​യാ​ര്‍ സെ​ക്ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍ ച​ന്ദ്ര​ബാ​ബു​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ ഉ​പ​രോ​ധി​ച്ച​ത്.മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​ഴ​യ റോ​ഡി​ലും പു​തു​പ്പ​ള്ളി, കൂ​നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.എ​ത്ര​യും വേ​ഗം കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു​പോ​യ​ത്.
ഉ​പ​രോ​ധ​സ​മ​ര​ത്തി​ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. രാ​ജു, ശ്രീ​കു​മാ​ര്‍, ശാ​സ്ത​മം​ഗ​ലം സ​ന​ല്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. ജ​യ​പ്ര​കാ​ശ്, എ. ​ബി​ജു എ​ന്നി​വ​രെ​ക്കൂ​ടാ​തെസി.​എ​സ്. ബാ​ബു, എ​സ്.​ആ​ര്‍. സു​ഭാ​ഷ്, സി. ​സു​നി​ല്‍​കു​മാ​ര്‍, അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.