യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, August 25, 2019 1:50 AM IST
നേ​മം : യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലി​യൂ​ർ പ​ക​ലൂ​ർ വാ​റു​വി​ള വീ​ട്ടി​ൽ സ​ദാ​ശി​വ​ൻ നാ​യ​രു​ടെ​യും ഭാ​ര​തി​അ​മ്മ​യു​ടെ​യും മ​ക​ൻ ശ്രീ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ശ്രീ​കു​മാ​ർ. ഭാ​ര്യ: മ​ഞ്ചു. നേ​മം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.