ഓ​ണാ​ഘോ​ഷം നടത്തി
Wednesday, September 11, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഡോ.​പ​ൽ​പ്പു കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം കോ​ള​ജ് മാ​നേ​ജ​ർ എ​ൻ.​മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പാ​ങ്ങോ​ട് വി. ​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ അ​ഖി​ൽ സ​തീ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​ഗി​രി​ജ​കു​മാ​രി,ബാ​ഹു​ലേ​യ​ൻ, ഫി​സി​ക്സ് വി​ഭാ​ഗം ത​ല​വ​ൻ ഡോ.​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക​ പൊ​തു​യോ​ഗം നടത്തി

നേ​മം: വെ​ള്ളാ​യ​ണി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. എ​ൻ​എ​സ്എ​സ് മേ​ഖ​ലാ ക​ണ്‍​വീ​ന​ർ കെ. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് യൂ​ണി​യ​ൻ വ​നി​താ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ര​ഞ്ജി​നി അ​മ്മ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു.​ച​ട​ങ്ങി​ൽ ഡോ.​അ​ഞ്ജു അ​ശോ​കി​നെആ​ദ​രി​ച്ചു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി വി.​വി​നോ​ദ്, ആ​ർ. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.