മേ​ള​യി​ൽ ഇ​ന്നും നാളെയും
Sunday, September 15, 2019 1:07 AM IST
ഫി​ലിം ല​വേ​ഴ്സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ന് മീ​ന​മാ​ന​സ​ത്തി​ലെ സൂ​ര്യ​ൻ, ബോ​ർ​ഡ​ർ, പി​ന്നെ​യും, ദ ​ഒ​ലീ​വ് ട്രീ, ​ലോ​റ​ൻ​സ് ഓ​ഫ് അ​റേ​ബ്യ എ​ന്നി​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.
​ളെ ദ​ഹ​യ​റ​സ്സ്, ലൗ​ല​സ്സ്, ബി​ലാ​ത്തി​ക്കു​ഴ​ൽ, ആ​ഫ്റ്റ​ർ ദി ​സെ​ല്യൂ​ഗ് ഹാ​ർ​ട്ട്, കോ​ൾ​ഡ് വാ​ർ, പെ​യി​ന്‍റിം​ഗ് ലൈ​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ലും പ്ര​ദ​ർ​ശി​പ്പി​ക്കും