കെ. ​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഖോഖോ റ​ഫ​റീ​സ് പാ​ന​ലി​ൽ
Sunday, September 15, 2019 1:07 AM IST
ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നും ഖോ​ഖോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഏ​ഴം​ഗ റ​ഫ​റീ​സ് ബോ​ർ​ഡ് അം​ഗ​വു​മാ​യ കെ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഖോ ​ഖോ റ​ഫ​റീ​സ് പാ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1985 മു​ത​ൽ​സം​സ്ഥാ​ന റ​ഫ​റി​യാ​യും 1997 മു​ത​ൽ ദേ​ശീ​യ റ​ഫ​റി​യാ​യും യോ​ഗ്യ​ത നേ​ടി​യ മ​ണി​ക​ണ്ഠ​ൻ നാ​യ​ർ 22 വ​ർ​ഷ​മാ​യി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും, നാ​ഷ​ണ​ൽ ഗെ​യിം​സ്, സാ​ഫ് ഗെ​യിം​സിലും സം​സ്ഥാ​ന ഖോ​ഖോ അ​സോ​സി​യേ​ഷ​ൻ റ​ഫ​റീ​സ് ബോ​ർ​ഡ് അം​ഗം, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.