പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Sunday, October 13, 2019 1:32 AM IST
വെ​മ്പാ​യം: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ മ​രി​ച്ചു. തേ​ക്ക​ട ചെ​മ്പ​ൻ​ക്കോ​ണം താ​രാ​ല​യ​ത്തി​ൽ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ രാ​ധ (65) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ബാ​ധി​ച്ച രാ​ധ വെ​ഞ്ഞാ​റ​മൂ​ടു​ള്ള സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ചി​കി​ത്സ​ക്ക് ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​യ രാ​ധ​ക്ക് ഇ​ന​ന​ലെ രാ​വി​ലെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ന്യാ​കു​ള​ങ്ങ​ര ഗ​വ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.​മ​ക്ക​ൾ: സാ​ജ​ൻ, താ​ര. മ​രു​മ​ക​ൻ:​ഷി​ബു.