കു​മ​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ജ​പ​മാ​ല​ മാ​സാ​ച​ര​ണം
Monday, October 14, 2019 12:50 AM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ജ​പ​മാ​ല​മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് ജ​പ​മാ​ല മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു .
ജ​പ​മാ​ല മാ​സാ​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 5.45 ന് ​ജ​പ​മാ​ല പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി​യും ന​ട​ത്തും.
31 ന് ​മാ​താ​വി​ന്‍റെ തി​ര​സ്വ​രൂ​പം വ​ഹി​ച്ച് കൊ​ണ്ടു​ള​ള പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​വും.