കൊ​ണ്ണി​യൂ​ര്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, October 15, 2019 12:41 AM IST
ആ​ര്യ​നാ​ട് : കൊ​ണ്ണി​യൂ​ര്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ഇ​ട​വ​ക വി​കാ​രി ഫാ.​സു​രേ​ഷ് ബാ​ബു കൊ​ടി​യേ​റ്റി​യ തി​രു​നാ​ൾ 20 ന് ​സ​മാ​പി​ക്കും.
തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.45 മു​ത​ല്‍ സ​ങ്കീ​ര്‍​ത്ത​ന പാ​രാ​യ​ണം,ജ​പ​മാ​ല,ലി​റ്റി​നി,ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ത്തും.
തു​ട​ർ​ന്ന് 17 വ​രെ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ബ്രി​ട്ടോ ന​യി​ക്കു​ന്ന കു​ടം​ബ ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും.
19 ന് ​വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ച​പ്ര പ്ര​ദ​ക്ഷി​ണം.
സ​മാ​പ​ന ദി​ന​മാ​യ 20 ന് ​രാ​വി​ലെ 10.30 ന് ​ഫാ.​ജേ​ക്ക​ബ് മെ​ന്‍​ഡ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് സ്നേ​ഹ വി​രു​ന്ന്.