യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Friday, October 18, 2019 12:24 AM IST
വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​വ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. വ​ലി​യ​തു​റ വ​ള്ള​ക്ക​ട​വ് ശി​വ​ഗി​രി ഫോം ​ഹൗ​സി​ന് സ​മീ​പം ഷീ​ലാ ഭ​വ​നി​ൽ പ്ര​ഭു (42) ആ​ണ് മ​രി​ച്ച​ത്.​ഇ​യാ​ളു​ടെ കു​ടും​ബ​വീ​ടാ​യ വ​ട്ട​പ്പാ​റ കാ​ളി​ക്കോ​ണ​ത്ത് കി​ഴ​ക്കും​ക​ര വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​വ​ലി​യ​തു​റ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പ്ര​ഭു. വ​ട്ട​പ്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​വീ​ൺ.