‘എക്സിക്യുട്ടീവ് ’ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Saturday, October 19, 2019 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ എ​സ്.​എ​ൽ തി​യ​റ്റ​റി​നു മു​ൻ​വ​ശ​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​ന്ത് (18), ഇ​ർ​ഷാ​ദ് (20) എ​ന്നി​വ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ൻ​സ്പ​ക്ട​ർ നി​സാം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഹ​രി​ലാ​ൽ, സ​ഫീ​ർ, പോ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​രാ​യ രാ​ജേ​ഷ്, സ​ജാ​ദ്ഖാ​ൻ, സീ​സ​ർ, സു​നി​ൽ, സു​രേ​ഷ് കു​മാ​ർ, സു​നി​ൽ സ​ബാ​സ്റ്റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സി​റ്റി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കി വ​രു​ന്ന പ്ര​തി​ക​ൾ എ​ക്സി​ക്യൂ​ട്ടീ​വ് വേ​ഷ​ത്തി​ൽ എ​ത്തി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്.