പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി
Monday, October 21, 2019 12:40 AM IST
പാ​ലോ​ട് : പാ​ലോ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എ​സ്‌​സിഎ​സ്‌​ടി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി ​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ലോ​ട് സ്റ്റേ​ഷ​ൻ ഐ​എ​സ്എ​ച്ച്ഒ സി ​കെ മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി.​
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പാ​ലോ​ട് എ​സ്ഐ സ​തീ​ഷ്കു​മാ​ർ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, എ​സ്‌​സി എ​സ്ടി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ പാ​ലോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള എ​സ്‌​സി​എ​സ്‌​ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വീ​ക​രി​ച്ചു.