റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ: സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്
Friday, November 15, 2019 12:53 AM IST
നെ​ടു​മ​ങ്ങാ​ട് : താ​ലൂ​ക്കി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ​യും ഗ്രാ​മീ​ണ​റോ​ഡു​ക​ളും പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം യോ​ഗം തീ​രു​മാ​നി​ച്ചു.
പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കോ ക​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​റി​യി​ച്ചു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​തു​ര ശ​ശി പി.​എ​സ്.​പ്ര​ശാ​ന്ത്,ഷാ​ന​വാ​സ്ആ​ന​ക്കു​ഴി, ജ​യ​മോ​ഹ​ൻ തോ​ട്ടു​മു​ക്ക്, അ​ൻ​സ​ർ ,എ​ൻ. ബാ​ജി. സി. ​എ​സ്. വി​ദ്യാ​സാ​ഗ​ർ. ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.