ക​ണി​യാ​പു​രം സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Saturday, November 16, 2019 12:44 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ണി​യാ​പു​രം സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് പി​ര​പ്പ​ൻ​കോ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക സം​ഗ​മ​ത്തോ​ടെ ആ​രം​ഭി​ച്ച ക​ലോ​ത്സ​വം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ക​ലോ​ത്സ​വ​ത്തി​ൽ മു​ഖ്യ​തി​ഥി​യാ​യി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഫെ​ലി​ക്സ്, മ​ധു, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷീ​ലാ​കു​മാ​രി, ജി. ​സ​ദാ​ശി​വ​ൻ​നാ​യ​ർ, ജെ. ​എ​സ്. അ​നി​ല, വി​ഭു പി​ര​പ്പ​ൻ​കോ​ട്, വി. ​എ​സ്. ബി​ന്ദു, കെ. ​വി​ജ​യ​കു​മാ​രി, വി. ​എ​സ്. മ​നോ​ജ്, എ​ൽ ഷീ​ല, കെ .​സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
ഇ​ന്ന് ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.