ശി​ശു​ദി​ന റാ​ലി നടത്തി
Sunday, November 17, 2019 12:20 AM IST
വെ​മ്പാ​യം: കു​ട്ടി​ക​ൾ ന​വ​ഭാ​ര​ത ശി​ൽ​പ്പി​ക​ൾ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ ശി​ശു​ദി​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. റാ​ലി വ​ട്ട​പ്പാ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ജൈ​യി​ൽ​സ് തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ സി.​പി.​ജോ​സ്, പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.