പ്ര​ധാ​ന വേ​ദി​ക​ളി​ല്‍ ഇ​ന്ന്
Wednesday, November 20, 2019 12:17 AM IST
വേ​ദി​ ഒ​ന്ന്(​ഗ​വ. മോ​ഡ​ല്‍ ബോ​യ്സ്)
തി​രു​വാ​തി​ര-​യു​പി, എ​ച്ച്എ​സ്എ​സ് രാ​വി​ലെ ഒ​ന്പ​ത്
നാ​ടോ​ടി​നൃ​ത്തം-​എ​ച്ച്എ​സ്(​ആ​ണ്‍,പെ​ണ്‍) ഉ​ച്ച​യ്ക്ക് 1.30
നാ​ടോ​ടി​നൃ​ത്തം-​എ​ച്ച്എ​സ്എ​സ്(​ആ​ണ്‍,പെ​ണ്‍)
വൈ​കു​ന്നേ​രം നാ​ല്
വേ​ദി​ ര​ണ്ട്(​ഗ​വ. മോ​ഡ​ല്‍ ബോ​യ്സ്)
മോ​ഹി​നി​യാ​ട്ടം-​എ​ച്ച്എ​സ്എ​സ് രാ​വി​ലെ ഒ​ന്പ​ത്.
എ​ച്ച്എ​സ് രാ​വി​ലെ 11. യു​പി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്
കേ​ര​ള ന​ട​നം-​എ​ച്ച്എ​സ്എ​സ്(​ആ​ണ്‍,പെ​ണ്‍)
വൈ​കു​ന്നേ​രം നാ​ലി​ന്
വേ​ദി​മൂ​ന്ന്(​ഗ​വ. സെ​ന്‍​ട്ര​ല്‍ എ​ച്ച്എ​സ് അ​ട്ട​ക്കു​ള​ങ്ങ​ര)
ഭ​ര​ത​നാ​ട്യം-​എ​ച്ച്എ​സ്(​പെ​ണ്‍)രാ​വി​ലെ ഒ​ന്പ​തി​ന്.
എ​ച്ച്എ​സ്(​ആ​ണ്‍) രാ​വി​ലെ 11 ന്. ​എ​ച്ച്എ​സ്എ​സ്
(പെ​ണ്‍) ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്. എ​ച്ച്എ​സ്എ​സ്(​ആ​ണ്‍ )
വൈ​കു​ന്നേ​രം നാ​ലി​ന്
വേ​ദി നാ​ല് (ഗ​വ. എ​ച്ച്എ​സ് ചാ​ല)
വ​ട്ട​പ്പാ​ട്ട്-​എ​ച്ച്എ​സ് രാ​വി​ലെ ഒ​ന്പ​തി​ത്.
എ​ച്ച്എ​സ്എ​സ് രാ​വി​ലെ 11 ന്
​ഒ​പ്പ​ന-​യു​പി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്.
എ​ച്ച്എ​സ് വൈ​കു​ന്നേ​രം നാ​ലി​ന്.
എ​ച്ച്എ​സ്എ​സ് വൈ​കു​ന്നേ​രം ആ​റി​ന്.
വേ​ദി അ​ഞ്ച് (ചാ​ല ഓ​ഡി​റ്റോ​റി​യം)
ന​ങ്യാ​ര്‍​കൂ​ത്ത്-​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് (പെ​ണ്‍ )
രാ​വി​ലെ ഒ​ന്പ​തി​ത്.
ചാ​ക്യാ​ര്‍​കൂ​ത്ത്-​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് (ആ​ണ്‍)
രാ​വി​ലെ 10 ന്
​ഓ​ട്ട​ന്‍​തു​ള്ള​ല്‍-​എ​ച്ച്എ​സ്(​ആ​ണ്‍, പെ​ണ്‍)
ഉ​ച്ച​യ്ക്ക് 12.30ന്. ​യു​പി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്.
എ​ച്ച്എ​സ്എ​സ്(ആ​ണ്‍,പെ​ണ്‍) ഉ​ച്ച​യ്ക്ക് മൂ​ന്നി​ന്
ക​ഥ​ക​ളി-​എ​ച്ച്എ​സ്,എ​ച്ച്എ​സ്എ​സ്(​ആ​ണ്‍,പെ​ണ്‍)
വൈ​കു​ന്നേ​രം അ​ഞ്ചി​ന്
ക​ഥ​ക​ളി(​ഗ്രൂ​പ്പ്)​എ​ച്ച്എ​സ്,
എ​ച്ച്എ​സ്എ​സ് വൈ​കു​ന്നേ​രം ആ​റി​ന്