യെ​ല്ലോ ലൈ​ന്‍ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി
Wednesday, November 20, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​ദ്യാ​ലാ​യ​ങ്ങ​ളു​ടെ പ​രി​സ​രം സ​മ്പൂ​ര്‍​ണ പു​ക​യി​ല വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച യെ​ല്ലോ ലൈ​ന്‍ കാ​ന്പ​യി​ൻ എ​ഡി​എം വി.​ആ​ര്‍. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 വ​രെ​യാ​ണ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​പ​ന​ങ്ങ​ളു​ടെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ല്‍ പു​ക​യി​ല ഉ​ത്പ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്നും ഈ ​പ്ര​ദേ​ശം പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും എ​ഡി​എം പ​റ​ഞ്ഞു.​മു​ക്കോ​ല സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​പി.​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​ല​ക്സ്, പ്രി​ന്‍​സി​പ്പ​ല്‍ അ​ന്ന​മ്മ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.