മു​സ്‌ലിം അ​സോ​സി​യേ​ഷ​ൻ: പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Wednesday, December 11, 2019 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി അ​നു​മ​തി​യെ തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മു​സ്ലിം അ​സോ​സി​യേ​ഷ​നി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. നാ​സ​ർ ക​ട​യ​റ - പ്ര​സി​ഡ​ന്‍റ്, പി.​എ​സ്. അ​ബ്ദു​ൽ ല​ത്തീ​ഫ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ. ​ഖാ​ജാ മു​ഹ​മ്മ​ദ് - ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​രും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ചാ​ർ​ജെ​ടു​ത്തു. ഇ​തോ​ടൊ​പ്പം മു​സ്ലിം അ​സോ​സി​യേ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ഹ​മീ​ദ് - വൈ​സ് ചെ​യ​ർ​മാ​ൻ, എം.​കെ. ക​മ​റു​ദീ​ൻ - സെ​ക്ര​ട്ട​റി, ജെ. ​ഹ​ഫീ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യും ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​ജീ​ബ്, എ. ​അ​ബ്ദു​ൽ ഖ​രീം, നാ​സ​ർ ക​ട​യ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.