വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മെ വ​ള​രാ​ന്‍​ക​ഴി​യൂ: ബി​ഷ​പ് ധ​ര്‍​മരാ​ജ് റ​സാ​ലം
Sunday, December 15, 2019 12:33 AM IST
വെ​ള്ള​റ​ട: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മെ വ​ള​രാ​ന്‍​ക​ഴി​യൂ​വെ​ന്ന് ബി​ഷ​പ് ധ​ര്‍​മരാ​ജ് റ​സാ​ലം.
നി​റ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മേ​ശ​യും ക​സേ​ര​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വെ​ള്ള​റ​ട എ​ല്‍​എം​എ​സ് സ്കൂ​ള്‍ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഡി​സ്ട്രി​ക്ക് ചെ​യ​ര്‍​മാ​ന്‍ റ​വ. ഇ​ബ്ബാ​സ് ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബി​ഷ​പ് സെ​ക്ര​ട്ട​റി റ​വ. പോ​ള്‍​സ​ന്‍, റ​വ. ഇ. ​ഷൈ​ന്‍, റ​വ. നോ​ബി​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.