ജി​ല്ലാ കേ​ര​ളോ​ത്സ​വത്തിനു തുടക്കമായി
Sunday, December 15, 2019 12:35 AM IST
പാ​ലോ​ട് : ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കെ. ​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​സി. എ​സ്. ഗീ​താ​രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. എം. ​റാ​സി, വി. ​വി​ജു​മോ​ഹ​ൻ, ആ​നാ​ട് ജ​യ​ൻ, വാ​മ​ന​പു​രം ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ചി​ത്ര​കു​മാ​രി, ദീ​പാ​സു​രേ​ഷ്, ഷം​ന​ന​വാ​സ്, ജി​ല്ലാ യൂ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. എ​സ്. ച​ന്ദ്ര​കാ​ദേ​വി, ജി​ല്ലാ യൂ​ത്ത് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ. ​എം. അ​ൻ​സാ​രി, കെ. ​ജെ. കു​ഞ്ഞു​മോ​ൻ, രാ​ധാ ജ​യ​പ്ര​കാ​ശ്, എം. ​ഉ​ദ​യ​കു​മാ​ർ, ജി. ​ആ​ർ. പ്ര​സാ​ദ്, സി​ന്ധു​കു​മാ​രി, എ​സ്. ഗി​രി​ജ​കു​മാ​രി, കെ. ​ച​ന്ദ്ര​ൻ ,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ര​ഞ്ജി​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.