ജെ.​സി.​ഡാ​നി​യ​ൽ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ആ​രം​ഭി​ച്ചു
Friday, January 17, 2020 12:37 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സ്വ​ദേ​ശാ​ഭി​മാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ജെ.​സി.​ഡാ​നി​യ​ൽ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം എം.​എ​ല്‍.​ജോ​ണി നി​ര്‍​വ​ഹി​ച്ചു.
ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ. ​വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബെ​ൻ ഡാ​ർ​വി​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കൊ​റ്റാ​മം വി​നോ​ദ്, കെ. ​പ്ര​താ​പ് റാ​ണ, എ​ന്‍. ശ്രീ​കു​മാ​ര്‍, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി​ചാ​രു​ത, ഇ​രു​മ്പി​ൽ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള നാ​ളെ സ​മാ​പി​ക്കും.