ഫി​ൻ​കെ​യ​ർ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, January 21, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ൻ​കെ​യ​ർ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ശാ​ഖ ശാ​സ്ത​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ബാ​ങ്കി​ന്‍റെ സം​സ്ഥാ​ന​ത്തെ ബ്രാ​ഞ്ചു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം 659 ശാ​ഖ​ക​ളാ​ണ് ഫി​ൻ​കെ​യ​റി​നു​ള്ള​ത്. പ​ര​ന്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്നും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗി​ലേ​യ്ക്കു​ള്ള മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ​ന്നും ഫി​ൻ​കെ​യ​ർ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് ഈ ​മാ​റ്റ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ടെ​ന്നും ബാ​ങ്ക് റീ​റ്റെ​യി​ൽ വി​ഭാ​ഗം ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ആ​ശി​ഷ് മി​ശ്ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ക്ഷേ​പ​ങ്ങ​ൾ​ക്കും വാ​യ്പ​ക​ൾ​ക്കു​മു​ള്ള മെ​ച്ച​പ്പെ​ട്ട നി​ര​ക്കു​ക​ളും ആ​ക​ർ​ഷ​ക​മാ​യ ഗാ​ർ​ഹി​ക സേ​വ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സ്വീ​പ് ഇ​ൻ - സ്വീ​പ് ഒൗ​ട്ട് സൗ​ക​ര്യ​ത്തോ​ടെ സേ​വിം​ഗ്സ്, ക​റ​ന്‍റ് അ​ക്കൗ​ണ്ട് നി​ക്ഷേ​പ​ങ്ങ​ൾ, മ​റ്റ് ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ, സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ബാ​ങ്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​സ്തി ഈ​ടി​ൽ വാ​യ്പ, മി​ത​മാ​യ പ​ലി​ശ​യോ​ടെ ഭ​വ​ന​വാ​യ്പ, ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ എ​ന്നി​വ സ​മീ​പ ഭാ​വി​യി​ൽ ആ​രം​ഭി​ക്കും.
മു​ഴു​വ​ൻ എ ​ടി എ​മ്മു​ക​ളി​ലും ആ​ഗ്ര​ഹി​ക്കു​ന്ന ഡി​നോ​മി​നേ​ഷ​നി​ൽ ക​റ​ൻ​സി സൗ​ക​ര്യം, യു ​പി ഐ ​അ​ധി​ഷ്ഠി​ത ഇ​ട​പാ​ടു​ക​ൾ, വാ​ട്സാ​പ്പ് ബാ​ങ്കി​ങ്ങ്, പ​തി​നൊ​ന്നോ​ളം ഭാ​ഷ​ക​ളി​ലു​ള്ള മൊ​ബൈ​ൽ ബാ​ങ്കി​ങ്ങ്, ഏ​ഴു​ഭാ​ഷ​ക​ളി​ൽ എ ​ടി എം,​കോ​ൾ സെ​ന്‍റ​ർ സേ​വ​ന​ങ്ങ​ൾ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ എ​ന്നീ സേ​വ​ന​ങ്ങ​ളു​മു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തി​ക​ച്ചും ആ​ധു​നി​ക​മാ​യ സ്മാ​ർ​ട്ട് ബാ​ങ്കിം​ഗ് അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ക​യാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.