കോ​ള​ജ് ഡേ ​ആ​ഘോ​ഷി​ച്ചു
Saturday, January 25, 2020 12:10 AM IST
കാ​ട്ടാ​ക്ക​ട: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​റി​ൽ കോ​ള​ജ് ഡേ (​ഇ​ഗ്നി​ത്ര-2019) ആ​ഘോ​ഷി​ച്ചു.
സി​നി ആ​ർ​ട്ടി​സ്റ്റ് കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പി​ജി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. ല​ക്ഷ്മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ക​സ്തൂ​രി നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സീ​സ് നെ​ടു​മ​ങ്ങാ​ട് കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു.
പ​ങ്ക​ജ​ക​സ്തൂ​രി ബെ​സ്റ്റ് പ്രാ​ക്ടീ​ഷ​ണ​ർ അ​വാ​ർ​ഡ് ശ​ല്യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ലെ ഡോ. ​ച​ന്ദ്ര​കു​മാ​റും ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് സം​ഹി​ത ആ​ൻ​ഡ് സി​ദ്ധാ​ന്ത വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ആ​ർ. ജി​ഷ്ണു​വും അ​ർ​ഹ​രാ​യി.