പോ​ങ്ങും​മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ​വാർഷികം
Tuesday, January 28, 2020 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​കം ഡോ. ​ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​ത്തി​ലും മ​റ്റു ഇ​ത​ര ത​ല​ങ്ങ​ളി​ലും സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ മാ​നേ​ജ​ർ മ​ദ​ർ മേ​ഴ്‌​സി ജോ​ൺ ഡി​എം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫാ. ​ജോ​ഷ്വ കൊ​ച്ചു​വി​ള​യി​ൽ, കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് , അ​ഡ്വ. രാ​ജീ​വ്‌ ചെ​മ്പ​ക​ശേ​രി എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.