കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ൽ
Monday, February 17, 2020 11:57 PM IST
നേ​മം : കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ൽ. ക​ര​മ​ന നെ​ടു​ങ്കാ​ട് അ​ഭി​രാ​മ​ത്തി​ൽ ര​തീ​ഷ്കു​മാ​റി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​ൻ അ​ഭി​ജി​ത്ത് (16) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ര​മ​ന​പാ​ല​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.
ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജി​ത്തി​നെ ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ കാ​ണ്മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ ക​ര​മ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.