കാ​ത്തി​രി​ക്കു​ന്ന​ത് ക​ല​ക​ളു​ടെ ത്ര​സി​പ്പി​ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍
Friday, February 21, 2020 3:48 AM IST
ഉ​ത്സ​വം 2020 ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് നാ​ട്ടു​പ​ഴ​മ തു​ളു​മ്പു​ന്ന ക​ല​ക​ളു​ടെ ത്ര​സി​പ്പി​ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍.​നാ​ളെ രം​ഗ​ക​ലോ​ത്സ​വ​ത്തോ​ടെ ഉ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​രും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തി​റ​യും പൂ​ത​നും, വെ​ളി​ച്ച​പ്പാ​ടു​തു​ള്ള​ല്‍, നാ​ട​ന്‍​പാ​ട്ട്, വി​ല്‍​ക​ലാ​മേ​ള, അ​ര്‍​ജു​ന നൃ​ത്തം, ക​രി​ങ്കു​ട്ടി തോ​റ്റം, തി​രി​യു​ഴി​ച്ചി​ല്‍ വ​ട്ട​മു​ടി വേ​ല, മു​ടി​യാ​ട്ട്, തി​ട​മ്പ് നൃ​ത്തം കാ​ക്കാ​രി​ശി നാ​ട​കം, പൂ​ര​ക്ക​ളി, ബാം​ബൂ സിം​ഫ​ണി എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ള്‍ മ​ട​വൂ​ര്‍​പാ​റ​യി​ല്‍ അ​ര​ങ്ങേ​റും. 23 മു​ത​ല്‍ ആ​ദി​വേ​ട​ന്‍​പാ​ട്ട്, ച​വി​ട്ടു​നാ​ട​കം, ക​ള​മെ​ഴു​ത്തും പു​ള്ളു​വ​ന്‍​പാ​ട്ടും, പ​ട​യ​ണി, തോ​റ്റം​പാ​ട്ട്, വി​ല്‍​മേ​ള, പാ​ക്ക​നാ​ര്‍​തു​ള്ള​ല്‍, പൊ​റാ​ട്ടു​ക​ളി, വ​ട്ട​മു​ടി​യാ​ട്ടം, ക​രി​ങ്ക​ളി​യാ​ട്ടം എ​ന്നി​വ​യും അ​ര​ങ്ങേ​റും.