ഉ​രു​ണ്ടു നീ​ങ്ങി​യ ലോ​റി നി​ർ​ത്താ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, February 22, 2020 1:28 AM IST
നേ​മം : നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത് ക​ണ്ട് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ഡ്രൈ​വ​ര്‍ ഡോ​റി​നും ഇ​രു​മ്പ് തൂ​ണി​നു​മി​ട​യി​ല്‍ ഞെ​രു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ക​ല്ലി​യൂ​ര്‍ ശ്രീ​ഭ​വ​നി​ല്‍ ഗോ​പ​കു​മാ​റി​ന്‍റെ​യും അ​മൃ​ത​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ജി​ജീ​ഷ് കു​മാ​ര്‍ (30) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

ഗോ​ഡൗ​ണി​ല്‍ സാ​ധ​ന​മി​റ​ക്കി​യ ശേ​ഷം ജി​ജേ​ഷ്കു​മാ​ര്‍ മി​നി ലോ​റി നി​ര്‍​ത്തി​യി​ട്ട ശേ​ഷം ന​ട​ന്നു​നീ​ങ്ങ​വേ ലോ​റി ഉ​രു​ണ്ട് നീ​ങ്ങു​ന്ന​ത് ക​ണ്ട് ചാ​ടി ക​യ​റി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​നും തൂ​ണി​നു​മി​ട​യി​ല്‍​പ്പെ​ട്ട് വാ​രി​യെ​ല്ല് ത​ക​ര്‍​ന്ന ജി​ജീ​ഷ്കു​മാ​റി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ:.​ശ്രീ​വി​ദ്യ.