ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വെ​രി​സെ​ല്ല വാ​ക്സി​ന്‍ ന​ല്‍​കും
Wednesday, February 26, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് ചി​ക്ക​ന്‍ പോ​ക്സി​നെ​തി​രാ​യ വെ​രി​സെ​ല്ല വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.ഈ ​കേ​ന്ദ്ര​ത്തി​ലു​ള്ള 70 കു​ട്ടി​ക​ളി​ൽ നാ​ലു​പേ​ർ​ക്ക് ചി​ക്ക​ണ്‍ പോ​ക്സ് ബാ​ധി​ച്ച് ഐ​രാ​ണി​മു​ട്ടം ക​മ​്യൂണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് ചി​ക്ക​ന്‍ പോ​ക്സ് വ​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, എ​സ്എ​ടി ആ​ശു​പ​ത്രി മു​ഖേ​ന​യാ​ണ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.