നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ൽ 1578 പേ​ർ കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, April 2, 2020 10:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ൽ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലു​മാ​യി 1578 പേ​ർ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ഇ​വ​രാ​രും ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​ര​ല്ല. രോ​ഗ​ബാ​ധ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി വ​ന്ന​തി​നാ​ല്‍ ഐ​സൊ​ലേ​ഷ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണി​വ​രെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഞ്ചു കേ​സു​ക​ളും നെ​ഗ​റ്റീ​വാ​യി പ​രി​ശോ​ധ​ന ഫ​ലം വ​ന്നു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ന്നും ത​ന്നെ ഇ​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത​യി​ൽ ഒ​രു കു​റ​വും വ​രു​ത്ത​രു​തെ​ന്നും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.