ബി​ഷ​പ് ലോ​റ​ൻ​സ് മാ​ർ എ​ഫ്രേ​മി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ എ​ട്ടി​ന്
Saturday, April 4, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ത്താ​ണ്ഡം രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് ലോ​റ​ൻ​സ് മാ​ർ എ​ഫ്രേ​മി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ടു​ബ​ന്ധി​ച്ച് എ​ട്ടി​ന് രാ​വി​ലെ 6.30ന് ​സ​ർ​ക്കാ​ർ ന​ല്കി​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടു​കൂ​ടി മാ​ർ​ത്താ​ണ്ഡം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ഥ​ന​യും കെ എംസി​എം യൂ ​ട്യൂ​ബ് ചാ​ന​ലി​ല​ൂടെ രാ​വി​ലെ ഒ​ന്പ​തി​ന് സം​പ്രേ​ഷ​ണം ചെ​യ്യും.
വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ 6.30 വ​രെ അ​നു​താ​പ​ശു​ശ്രൂ​ഷ കെ​എം​സി​എം യൂ ​ട്യൂ​ബ് ചാ​ന​ലി​ലും സം​പ്രേ​ഷ​ണം ചെ​യ്യും.