ലോ​ക്ക് ഡൗ​ൺ​ പ​രി​ശോ​ധ​ന: ബൈ​ക്കി​ടി​ച്ച് സി​ഐ​ക്ക് പ​രി​ക്ക്
Monday, April 6, 2020 11:21 PM IST
ശ്രീ​കാ​ര്യം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ മൂ​വ​ർ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ടി​ച്ച് സി​ഐ​ക്ക് പ​രി​ക്ക്.​ശ്രീ​കാ​ര്യം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ്ഡേ​വി​ഡി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​പൗ​ഡി​ക്കോ​ണ​ത്തി​ന് സ​മീ​പം മു​ക്കി​ക്ക​ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സി​ഐ​യെ ഇ​ടി​ച്ചി​ട്ട ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ന്ത​വി​ള പ​ണ​യി​ൽ വീ​ട്ടി​ൽ അ​ര​വി​ന്ദ് (25) പോ​ലീ​സ് പി​ടി​കൂ​ടി. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ച​ന്ത​വി​ള സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു , ശ്രി ​ജി​ത്ത് ,എ​ന്നി​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​കാ​ലി​ന് പ​രി​ക്കേ​റ്റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ്ഡേ​വി​ഡി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .