പ​രീ​ക്ഷാ സം​ശ​യം:ജി​ല്ല​യി​ൽ വാ​ർ റൂം
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല വാ​ർ​റൂം സ​ജ്ജ​മാ​യി.

23 മു​ത​ൽ 30 വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പ്ര​വ​ർ​ത്തി​ക്കും. സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഫോ​ൺ:04712472732, 9446504874.