ഗ​സ്റ്റ് ല​ക്ച​റ​ർ​ഒഴിവ്
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ജൂ​ണ്‍ എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തി​ന് കൊ​മേ​ഴ്സ,് 11 ന് ​ഫി​സി​ക്സ്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട ിന് ​ഇം​ഗ്ലീ​ഷ്, 2.30 നു ​ലാ​റ്റി​ൻ, മൂ​ന്നി​ന് ഹി​ന്ദി, ജൂ​ണ്‍ ഒ​ന്പ​തി​നു രാ​വി​ലെ ഒ​ന്പ​തി​ന് മാ​ത്ത​മാ​റ്റി​ക്സ്, പ​ത്തി​ന് സ്റ്റാ​റ്റി​സ്റ്റി​ക്സ്, 11 നു ​കെ​മി​സ്ട്രി, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട ിന് ​മ​ല​യാ​ളം, 2.30 ന് ​മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ജൂ​ണ്‍ 10 നു ​രാ​വി​ലെ ഒ​ന്പ​തി​ന് ഹി​സ്റ്റ​റി, 10 നു ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, 11 നു ​ലോ​ജി​ക്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട ിന് ​ഇ​ക്ക​ണോ​മി​ക്സ്, 2.30 നു ​ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0471- 2705254.