ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട് വി​ഭാ​ഗം പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 14 ജി​ല്ല​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സ​മാ​ഹ​രി​ച്ച 116320 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി.
2017 ൽ ​ന​ട​ത്തി​യ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട് പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​വി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ- സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​വ​രും ഒ​ട്ട​ന​വ​ധി തൊ​ഴി​ൽ ര​ഹി​ത​രും ഈ ​കൂ​ട്ടാ​യ്മയിൽ അംഗങ്ങ ളാണ്.