മാ​സ്ക്കും ഹോ​മി​യോ മ​രു​ന്നും വി​ത​ര​ണം ചെ​യ്തു
Tuesday, May 26, 2020 11:09 PM IST
നേ​മം: പൂ​ഴി​ക്കു​ന്ന് സം​ഗ​മം റ​സി​ഡ​ൻ​ഷ​ൽ അം​ഗ​ങ്ങ​ൾ​ക്ക് മാ​സ്ക്കും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നും ന​ൽ​കി. വാ​ർ​ഡ് കൗ​സി​ല​ർ എം.​ആ​ർ. ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി കെ. ​സോ​മ​ൻ നാ​യ​ർ,ട്ര​ഷ​റ​ർ മോ​ഹ​ന​കൃ​ഷ്ണ​ൻ, ജോ​യി​ൻ സെ​ക്ര​ട്ട​റി ര​മേ​ശ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​പ​വ​സ സ​മ​രം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഴി​മ​തി​യും ധൂ​ർ​ത്തും ന​ട​ത്തു​ന്ന് എ​ന്നാ​രോ​പി​ച്ച് ഒ​ബി​സി മോ​ർ​ച്ച നെ​ടു​മ​ങ്ങാ​ട് നി​യ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ക​ച്ചേ​രി ന​ട​യി​ൽ ഉ​പ​വ​സി​ച്ചു.​ഒ​ബി​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ആ​ചാ​രി,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചീ​ര​ണി​ക്ക​ര,സെ​ക്ര​ട്ട​റി വൈ​ശാ​ഖ് വി​ജ​യ​ൻ ,ട്ര​ഷ​റ​ർ മ​ധു ,ജി.​ആ​ർ.​ര​തീ​ഷ് എ​ന്നി​വ​രാ​ണ് ഉ​പ​വ​സി​ച്ച​തു .ബി​ജെ​പി ജി​ല്ലാ​സെ​ക്ര​ട്ട​റി പാ​ങ്ങ​പ്പാ​റ രാ​ജീ​വ് ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ ,ഏ​രി​യാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​രി​പ്ര​സാ​ദ് ,കു​റ​ക്കോ​ട് ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.