സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​രം​ഭി​ച്ചു
Thursday, May 28, 2020 11:14 PM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​രം​ഭി​ച്ചു.
ഐ​വൈ​സി അ​മ്പൂ​രി എ​ന്ന ഫെ​യ്സ് ബു​ക്ക് അ​കൗ​ണ്ട് വ​ഴി​യാ​ണ് ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ഉ​ദ്ഘാ​ട​നം തോ​മ​സ് മം​ഗ​ല​ശേ​രി നി​ര്‍​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍ അ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത ഷാ​ജി, ജോ​സ് മാ​ത്യു പോ​ള​യ്ക്ക​ല്‍,റോ​ബി​ന്‍ പാ​ല​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ജോ​മി, അ​ജ​യ് മാ​യം, മാ​ത്യു, മോ​നി​ഷ് മോ​ഹ​ന്‍, ജി​ജി​ന്‍ നേ​തൃ​ത്വം ന​ൽ​കി.