മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ പ​ടി​യി​റ​ങ്ങി
Monday, June 1, 2020 12:02 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​കെ. അ​ജ​യ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ടി​യി​റ​ങ്ങി​യ​ത് അ​ഞ്ചു​പേ​ർ .
ഡോ. ​ജോ​ര്‍​ജ് എ. ​കോ​ശി (കാ​ര്‍​ഡി​യോ​ള​ജി), ഡോ. ​സി. മ​ധു​സൂ​ദ​ന​ന്‍ പി​ള്ള (അ​ന​സ്തേ​ഷ്യ), ഡോ. ​എ​സ്. ശോ​ഭ​കു​മാ​ര്‍ (നി​യോ​നാ​റ്റോ​ള​ജി), ഡോ. ​സി. നി​ര്‍​മ്മ​ല (ഗൈ​ന​ക്കോ​ള​ജി) എ​ന്നി​വ​രാ​ണ് സേ​വ​ന കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ
ക​ണ്ടെ​ത്തി

ശ്രീ​കാ​ര്യം : അ​തി​ഥി തൊ​ഴി​ലാ​ളി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ർ​ണാ​ട​ക ഉ​ടു​ത്തി സ്വ​ദേ​ശി ര​മേ​ശ​ൻ (48) ആ​ണ് ശ്രീ​കാ​ര്യം ഇ​ട​വ​ക്കോ​ടു​ള്ള വാ​ട​ക വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​തി​നാ​റ് വ​ർ​ഷ​മാ​യി ശ്രീ​കാ​ര്യ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​മാ​യി​ട്ടാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.