സെ​ഞ്ചു​റി​ക്കും മു​ക​ളി​ൽ ’എ ​പ്ല​സു​മാ​യി’ പ​ട്ടം സെ​ന്‍റ് മേ​രീ​സ്
Tuesday, June 30, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ജ​യ​ത്തി​ള​ക്ക​ത്തി​നും മാ​റ്റേ​റെ. 1785 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ പ​ട്ടം സെ​ന്‍റ് മേ​രീ​സി​ലെ 1784 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. വി​ജ​യ​ശ​ത​മാ​നം 99.9. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത് 129 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 71 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ൻ​പ​തു വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ട്ടം ല​ഭി​ച്ചു.
നൂ​റ് മേ​നി​യു​ടെ തി​ള​ക്ക​ത്തി​ലാ​ണ് നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യം. സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ 32 വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ സ്കൂ​ളി​ലെ എ​സ്. ഭ​ദ്ര, എ.​എ​സ് നി​ത്യ, ഡി.​കെ ദു​ർ​ഗാ ദാ​സ് എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും ക​ര​സ്ഥ​മാ​ക്കി.
തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളും നൂ​റു​മേ​നി വി​ജ​യ​ത്തി​ന് അ​വ​കാ​ശി​ക​ളാ​യി. പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ 33 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ട്ട​ത്തി​നും അ​ർ​ഹ​രാ​യി. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​റ്റീ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 158 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച് നൂ​റു​മേ​നി​യു​ടെ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​തി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ ഒ​ൻ​പ​തു പേ​ർ ഒ​ൻ​പ​തു വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി. വെ​ള്ളാ​യ​നി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​നും 100 മേ​നി​യു​ടെ വി​ജ​യ​ത്തി​ള​ക്ക​മാ​ണ്.
വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട ് സ്കൂ​ൾ ഇ​ക്കു​റി​യും നൂ​റു​മേ​നി വി​ജ​യം ആ​വ​ർ​ത്തി​ച്ചു. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 52 പേ​രി​ൽ ഏ​ഴു​പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ നാ​ലു പേ​ർ ഒ​ന്പ​തു വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് സ്വ​ന്ത​മാ​ക്കി. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ഏ​ഴു പേ​രും പെ​ണ്‍ കു​ട്ടി​ക​ളാ​ണ്. പൂ​വ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും 100 മേ​നി​യു​ടെ തി​ള​ക്ക​ത്തി​ൽ . പ​രീ​ക്ഷ എ​ഴു​തി​യ 70 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.​അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.
തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും എ​സ്എ​സ്എ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി ശ്രീ​കാ​ര്യം സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
ഇ​ത്ത​വ​ണ 59 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത് .അ​തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ക് ​എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും,നാ​ലു പേ​ർ​ക്ക്ഒ​ൻ​പ​തു എ ​പ്ല​സും ല​ഭി​ച്ചു.
നാ​ലാ​ഞ്ചി​റ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​നു നൂ​റു മേ​നി വി​ജ​യം. 32 വി​ദ്യാ​ര്‍​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി.
ക​മു​കി​ന്‍​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ന് നൂ​റ് ശ​ത​മാ​നം വി​ജ​യം . പ​രീ​ക്ഷ എ​ഴു​തി​യ 101 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​ഴ് വി​ദ്യ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 32 പെ​ണ്‍​കു​ട്ടി​ക​ളും 69 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.