ടി​വി വി​ത​ര​ണം ചെ​യ്തു
Saturday, July 4, 2020 11:23 PM IST
വെ​മ്പാ​യം: ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​താ​ങ്ങാ​യി ഐ​എ​ൻ​ടി​യു​സി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ടി​വി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. ​ഐ​എ​ൻ​ടി​യു​സി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​ല​ന്ത​റ കി​ര​ൺ​ദാ​സ് ,കോ​ൺ​ഗ്ര​സ് വെ​മ്പാ​യം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​മ്പാ​യം മ​നോ​ജ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. അ​ന​സ്, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, സു​ധീ​ർ, ഉ​ണ്ണി, സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.