ടി​വി കൈ​മാ​റി
Saturday, July 4, 2020 11:23 PM IST
നാ​ലാ​ഞ്ചി​റ :ഒാ​ൺ ലൈ​ൻ പ​ഠ​ന​ത്തി​നാ​യി നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്ക് ടി​വി വി​ത​ര​ണം ചെ​യ്തു.
വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ടി​വി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.