ത​ല​സ്ഥാ​ന​ത്ത് 95 പേ​ർ​ക്ക് കോ​വി​ഡ്: പൂ​ന്തു​റ​യി​ൽ മാ​ത്രം 78 പേ​ർ
Thursday, July 9, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ പൂ​ന്തു​റ തീ​ര​ദേ​ശ ഗ്രാ​മ​ത്തി​ൽ കോ​വി​ഡ് പെ​രു​കു​ന്നു. ഇ​ന്ന​ലെ മാ​ത്രം 78 പേ​ർ​ക്ക് പൂ​ന്തു​റ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 10 വ​യ​സി​നു താ​ഴെ​യു​ള്ള ഒ​ന്പ​തു കു​ട്ടി​ക​ൾ​ക്ക് പൂ​ന്തു​റ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​പൂ​ന്തു​റ​യി​ൽ ഇ​ട​വ​ക വി​കാ​രി​ക്കും(33) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ​ക്കു സ​മീ​പ​ത്തെ വ​ലി​യ​തു​റ​യി​ലേ​ക്കും രോ​ഗം ക​ട​ന്നെ​ത്തി. കു​മ​രി​ച​ന്ത​ക്കു സ​മീ​പ​ത്തെ മ​ണ​ക്കാ​ട്, അ​ന്പ​ല​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും രോ​ഗം ക​ട​ന്നു ചെ​ല്ലു​ക​യാ​ണ്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കും മ​ക​ൾ​ക്കും ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും പു​റ​മേ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ട​കം​പ​ള്ളി​ക്കാ​രി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി ചെ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. കു​മ​രി​ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ സ​ർ​വീ​സ് ന​ട​ത്തി​യ തി​രു​വ​ല്ല​ത്തി​നു സ​മീ​പം പാ​ച്ച​ല്ലൂ​രി​ലേ​യും മ​ണ​ക്കാ​ട്ടേ​യും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ജില്ലയിൽ ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​രങ്ങൾ മ​ത്സ്യ വി​ൽപ്പ​ന ന​ട​ത്തു​ന്നു പൂ​ന്തു​റ സ്വ​ദേ​ശി​നി (47) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (45) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (49)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി അ​ഞ്ചു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (21). തൈ​ക്കാ​ട് സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥിക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി​നി (51 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോഗം ബാധിച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (62 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.പൂ​ന്തു​റ സ്വ​ദേ​ശി​നി (35) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (42 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (35 ) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (22 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​വി​ൽപ്പന ന​ട​ത്തു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി (35) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (24 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (49)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ക​മ​ലേ​ശ്വ​ര​ത്ത് മ​ത്സ്യ​വി​ൽപ്പന ന​ട​ത്തു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി (46) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​ഫെ​ഡ് സൊ​സൈ​റ്റി​യി​ൽ ജീ​വ​ന​ക്കാ​രിയായ പൂ​ന്തു​റ സ്വ​ദേ​ശി​നി (42) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (57)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (38 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.​പൂ​ന്തു​റ സ്വ​ദേ​ശി​നി (25 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി എ​ട്ടു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ പൂ​ന്തു​റ സ്വ​ദേ​ശി (43 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (27 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (29) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റായ പൂ​ന്തു​റ സ്വ​ദേ​ശി (36 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (32 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി 10 വ​യ​സു​കാ​ര​നു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി എ​ട്ടു വ​യ​സു​കാ​ര​നു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (37)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റായ പൂ​ന്തു​റ സ്വ​ദേ​ശി (23 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി ഒ​ന്പ​തു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (32)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (50 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളിയായപൂ​ന്തു​റ സ്വ​ദേ​ശി (52 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (44 ) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (60 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (52 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (55)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (55 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി അ​ഞ്ചു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (63 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (22 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (49 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. കു​മ​രി​ച്ച​ന്ത​യി​ൽ മ​ത്സ്യ​മെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി​നി (50 )പൂ​ന്തു​റ​യി​ൽ നി​ന്നും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (36 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി (28)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി ര​ണ്ടു വ​യ​സു​കാ​ര​ൻ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (47)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (32 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (42 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി( 23 ) ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (58 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി( 42 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

അങ്കണ​വാ​ടി​യി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പി​ക പൂ​ന്തു​റ സ്വ​ദേ​ശി​നി (32 ) ഭ​ർ​ത്താ​വി​ൽ നി​ന്നും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (27 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (45 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (18)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി (52)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​വി​ൽപ്പന ന​ട​ത്തു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി​നി (63 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി​നി (34 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ ഇ​ട​വ​ക വി​കാ​രി (33 ) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (42)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (31 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (24 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​നി ഒ​രു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളിയായ പൂ​ന്തു​റ സ്വ​ദേ​ശി (68)ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ ന്തു​റ സ്വ​ദേ​ശി (8)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (29)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.​മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ​പൂ​ന്തു​റ സ്വ​ദേ​ശി (43 ) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (70 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി 11 കാ​ര​ൻ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (21 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (21 )ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കിം​സ് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ്കീ​പ്പിം​ഗ് സ്റ്റാ​ഫാ​യ ക​ട​കം​പ​ള്ളി സ്വ​ദേ​ശി (38) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.​കിം​സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ ക​ട​കം​പ​ള്ളി സ്വ​ദേ​ശി​നി 32 കാ​രി​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളും. മ​ക​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.​കിം​സ് ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി. ചെ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​നി (20 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി​നി ആ​റു വ​യ​സു​കാ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. മ​സ്ക്ക​റ്റി​ൽ നി​ന്നും ജൂ​ണ്‍ 24 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ന​ന്ദി​യോ​ട് സ്വ​ദേ​ശി (32) ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ സ്വ​ദേ​ശി (45)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി (31)സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടി​ന് ഖ​ത്ത​റി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ​ള്ളാ​നം സ്വ​ദേ​ശി (21 )ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ന്പ​ല​ത്ത​റ സ്വ​ദേ​ശി (14 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി​നി (55 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി (19 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ​പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി (43 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഡ്രൈ​വ​റാ​യ വ​ട്ട​പ്പാ​റ സ്വ​ദേ​ശി (40 )ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. പ​ട്ടം സ്വ​ദേ​ശി (31 ) ഒ​ന്നി​ന് കൊ​ച്ചി​യി​ൽ പോ​യി. ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി. വി​എ​സ്എ​സ്‌​സി സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ട്ടം സ്വ​ദേ​ശി (26) ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. പൂ​ന്തു​റ സ്വ​ദേ​ശി​നി (34 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​ണ​ക്കാ​ട് സ്വ​ദേ​ശി (47)ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി (40 )ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. പൂ​ന്തു​റ സ്വ​ദേ​ശി നാ​ലു വ​യ​സു​കാ​ര​ൻ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ജൂ​ണ്‍ 23 ന് ​ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട സ്വ​ദേ​ശി( 30 )ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വ​ലി​യ​തു​റ സ്വ​ദേ​ശി​നി (44 )സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. പ​ട്ടം സ്വ​ദേ​ശി (63 ) കാ​ൻ​സ​ർ രോ​ഗി​യാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.