മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: പ്ര​തി​ഷേ​ധമാർച്ചും ധർണയും നടത്തി
Monday, July 13, 2020 11:32 PM IST
വെ​ള്ള​റ​ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട മു​ത​ല്‍ പ​ന​ച്ച​മൂ​ട് വ​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ​ പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​ല്‍ ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗം മി​ല്‍​മ ഫെ​ഡ​റേ​ഷ​ന്‍ അം​ഗം ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സാ​ബു പ​ണി​ക്ക​ര്‍ ,കെ.​ജി. മം​ഗ​ള്‍​ദാ​സ് , അ​ശോ​ക കു​മാ​ര്‍, ഗോ​പി ,ഭ​ദ്ര​ന്‍, ദീ​പ്തി, സ​ത്യ​രാ​ജ്, ,ബോ​ബ​ന്‍, റ​സീ​നോ​സ്, തെ​റ്റി​യ​റ മോ​ഹ​ന​ന്‍, സി​വി​ന്‍ ,അ​നീ​ഷ്, സു​നി​ല്‍, വി​ജി​ന്‍, ജ​യ​കു​മാ​രി, ബാ​ലു, ബൈ​ജു, അ​രു​ണ്‍ ത്യാ​ഗു, ഷൗ​ക്ക​ത്ത​ലി, സ​തീ​ഷ് ബാ​ബു, ബാ​ബു, സു​രേ​ഷ്,ച​ന്ദ്ര​ന്‍ ,സ​ജി​ത സ​ത്യ​നേ​ശ​ന്‍, ധ​ര്‍​മ്മ​രാ​ജ്, വ​ര്‍​ഗീ​സ്, കു​ട​യാ​ല്‍ സു​രേ​ന്ദ്ര​ന്‍, ആ​നി പ്ര​സാ​ദ്, പു​രു​ഷോ​ത്ത​മ​ന്‍ ,ശ്രീ​ജി​ത്ത്, എ​സ്.​ആ​ർ.​അ​ശോ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ച്ചേ​രി ന​ട​യി​ൽ ധ​ർ​ണ ന​ട​ത്തി.​ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് താ​ഹി​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണഅ​ഡ്വ.​മ​ഹേ​ഷ്ച​ന്ദ്ര​ൻ, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്, തു​മ്പോ​ട് ശ​ശി ,വാ​ണ്ട സ​തി, ക​രി​പ്പൂ​ര് ഷി​ബു,ഷി​നു നെ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.