പ്ലാ​വി​ൽ​നി​ന്നു വീ​ണ് പ​രി​ക്ക​റ്റ വൃ​ദ്ധ​ൻ മ​രി​ച്ചു
Wednesday, August 5, 2020 1:29 AM IST
ആ​റ്റി​ങ്ങ​ൽ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ കാ​ന്‍റീ​ന് സ​മീ​പ​മു​ള്ള പ്ലാ​വി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റ​വെ വീ​ണു പ​രി​ക്കേ​റ്റാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​റെ​നേ​രം ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന വൃ​ദ്ധ​നെ പോ​ലീ​സെ​ത്തി ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.