ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Sunday, August 9, 2020 11:59 PM IST
നെ​ടു​മ​ങ്ങാ​ട്: ഇ​ന്ത്യ വി​ൽ​ക്കാ​നു​ള്ള​ത​ല്ല, കോ​ർ​പ്പ​റേ​റ്റ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട്ട് ക​ർ​ഷ​ക പ്ര​തി​ഷേ​ധം ന​ട​ത്തി.​ഏ​രി​യാ ക​മ്മി​റ്റി ഒാ​ഫീ​സി​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മൂ​ഴി, പൂ​വ​ത്തൂ​ർ, പ​ഴ​കു​റ്റി, വെ​മ്പാ​യം, പ​ന​വൂ​ർ, ആ​നാ​ട്, ആ​ട്ടു​കാ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.