ക്രി​മി​ന​ല്‍​ കേ​സ് പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍
Wednesday, September 16, 2020 11:02 PM IST
പേ​രൂ​ര്‍​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ല്‍​ കേ​സു​ക​ളി​ലെ പ്ര​തി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​യും ശാ​സ്ത​മം​ഗ​ല​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ വേ​ണു (50) ആ​ണ് അ​മ്പ​ല​മു​ക്കി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൈ​പ്പ് ലൈ​ന്‍ റോ​ഡി​ല്‍ വ​ച്ച് ഹ​ഫീ​സ് എ​ന്ന​യാ​ളെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഹ​ഫീ​സു​മാ​യു​ള്ള വ്യ​ക്തി​വി​രോ​ധ​മാ​ണ് ഭീ​ഷ​ണി​ക്കും അ​സ​ഭ്യ​വ​ര്‍​ഷ​ത്തി​നും കാ​ര​ണ​മാ​യ​ത്. ഒ​രു​മ​ണി​ക്കൂ​റോ​ളം​ജം​ഗ്ഷ​നി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ളെ ഒ​ടു​വി​ല്‍ എ​സ്ഐ കെ.​എ​ല്‍ ഷി​ബു, ക്രൈം ​എ​സ്ഐ സ​ഞ്ചു ജോ​സ​ഫ്, എ​എ​സ്ഐ രാം​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ജി​തി​ന്‍, അ​നീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ വേ​ണു​വി​നെ​തി​രേ കേ​സു​ക​ളു​ള്ള​താ​യി പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ് അ​റി​യി​ച്ചു.