ഒാ​ട്ടോ​റി​ക്ഷാ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 19, 2020 11:27 PM IST
ക​ല്ല​മ്പ​ലം : ഒാ​ട്ടോ​റി​ക്ഷാ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ക​പ്പാം​വി​ള, മു​ട്ടി​യ​റ- അ​പ്പൂ​പ്പ​ൻ​ന​ട റോ​ഡി​ൽ നി​ന്ന് ഓ​ട്ടോ​റി​ക്ഷ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡീ​സ​ന്‍റ് മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ ശ​ശി, നാ​സ​ർ, ജ​ലാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​പ്പി​ച്ചു. മ​ര​ച്ചീ​നി​യു​മാ​യി പോ​യ ഓ​ട്ടോ തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.​നാ​സ​ർ ഓ​ട്ടോ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യ്ക്കൊ​പ്പം താ​ഴ്ച്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.