ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി
Saturday, September 19, 2020 11:27 PM IST
അ​ഞ്ചു​തെ​ങ്ങ്: മു​ത​ല​പ്പൊ​ഴി​യി​ൽ ബോ​ട്ട്അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി. മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​കെ വ​രു​ക​യാ​യി​രു​ന്ന ബോ​ട്ട് ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​യി​ലും പെ​ടു​ക​യാ​യി​രു​ന്നു.​മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ നീ​ന്തി ക​ര​യ്ക്കെ​ത്തി. ചെ​റി​യ​ഴി​ക്ക​ൽ സ്വ​ദേ​ശി സ​ജി​നെ​യാ​ണ് കാ​ണാ​താ​യ​ത്.